Sha K Apps

Malayalam Novel 0.1
Sha K
വിന്‍റെര്‍ അയച്ച മാപ്പിള്‍ പ്രേമ ദലങ്ങള്‍കാത്യവിശുദ്ധ വാലന്‍ന്റൈനിന്‍റെ തിരുന്നാളില്‍ കാറ്റില്‍ പറത്തി.പാറി പോയ ആഓരോ ഇലകളേയും പ്രേമാഭിനിവേശത്താല്‍ തങ്ങളുടെ കാമുകരെതേടുന്നകാമിനിമാരുടെ മുന്നിലേക്ക് കാറ്റ് പറത്തി കൊണ്ട് പോയി.പ്രേതങ്ങള്‍വാഴുന്ന പ്രഭുക്കളുടെ ഇരുണ്ട കോട്ടകള്‍ക്ക് ഉള്ളില്‍കാല്‍പ്പനികപ്രേമത്തിന്‍റെ മധുരം നുണയുന്ന തരുണികളുടെ സോപാനത്തിലുംപുസ്തകതാളുകളില്‍ പ്രേമ സായൂജ്യം തേടുന്ന കര്‍ഷക പുത്രിമാരുടെധാന്യകലവറകളിലും തിരുവസ്ത്രം ധരിച്ച് ജപമാലയുമായിമഡോണയുടെഉദ്യാനത്തിലിരുന്നു പ്രേമത്തെ കുറിച്ചോര്‍ത്തുവിലപിക്കുന്നകര്‍ത്താവിന്‍റെ കന്യകമാര്‍ക്ക് മുന്നിലും പ്രേമ ഗീതംപാടുന്ന തെരുവ്നര്‍ത്തകിയുടെ ചഞ്ചല നടനത്തിലും പ്രേമ രാവുകള്‍ക്ക്‌വിഭവങ്ങള്‍ഒരുക്കുന്ന കുശിനിക്കാരിയുടെ പഴക്കൂടയിലും പ്രേമസാന്ത്വനമായി മരണഗന്ധത്തിലും വിളക്കേന്തിയ ആതുരശുശ്രൂഷകയുടെ വെളുത്തരാവിലും ആമാപ്പിള്‍ ഇലകള്‍ വന്ന് വീണു.കാറ്റില്‍ പല ഇടങ്ങളിലും പറന്ന് വന്ന് വീണ പ്രേമ സൂക്തങ്ങള്‍ എഴുതിയആമാപ്പിള്‍ ഇലകള്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അത്ഭുതവാര്‍ത്തയായിവന്നു. വിശുദ്ധ വാലന്‍ന്റൈന്‍ തന്‍റെ കാമിനിമാര്‍ക്ക്അയച്ചതാണ്അതെന്ന്‍ വിശ്വാസികള്‍ പറഞ്ഞു. അതൊരു അമാനുഷികപ്രവൃത്തിയല്ലെങ്കില്‍ഒരേ കയ്യക്ഷരത്തില്‍ ഇലകളില്‍ എഴുതപ്പെട്ട ആപ്രേമ ലിഖിതങ്ങള്‍നാടിന്‍റെ പലഭാഗങ്ങളില്‍ ഉള്ള ഇത്രയും സ്ത്രീകളുടെമുന്നിലേക്ക്കാറ്റില്‍ പറന്ന് വരില്ലെന്ന് വിശ്വാസികള്‍ ആണയിട്ടുപ്രഖ്യാപിച്ചു.അതൊരു മഹാ സംഭവമായി നാടിനെ ഉണര്‍ത്തി. തിരുസഭയിലെമേലാളന്മാര്‍ഭദ്രാസനത്തില്‍ യോഗം കൂടി. ആ വിശിഷ്ട ഉപഹാരം ലഭിച്ചര്‍എല്ലാവരുംതന്‍റെ പള്ളിയില്‍ എത്തണമെന്ന് കര്‍ദിനാള്‍ അടുത്ത ദിനംവിളംബരംചെയ്തു. വിശുദ്ധ വാലന്‍ന്റൈനിന്‍റെ അത്ഭുത പ്രവൃത്തികള്‍ലോകത്തിനുവെളിപ്പെടുത്തി കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്‍റെഉദ്ദേശം.ആ മാപ്പിള്‍ ഇലകള്‍ ലഭിച്ച വാലന്‍ന്റൈനിന്‍റെ കാമിനിമാര്‍എന്ന്വിശേഷിപ്പിക്കപ്പെട്ട സുന്ദരിമാര്‍ എല്ലാവരും തന്നെഭദ്രാസനപള്ളിയിലെത്തി. പതിനാറുകാരി മുതല്‍ അമ്പത് പിന്നിട്ട പ്രൌഡകള്‍വരെ ആകൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്രേമിക്കപ്പെടാതെ ഉരുകിതീര്‍ന്നുകൊണ്ടിരുന്ന തങ്ങള്‍ക്ക് ലഭിച്ച ആ ദിവ്യ ലിഖിതങ്ങള്‍ ഉള്ളമാപ്പിള്‍ഇലകള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ ഒരുമ്മിച്ചുപ്രഖ്യാപിച്ചു.“പ്രേമം ദിവ്യവും പരിശുദ്ധവുമാണ്. അത് സാത്താന്‍റെജല്പ്പനമല്ല.പ്രകൃതിയുടെ വിളിയാണത്. ഭൂമിയില്‍ ആദ്യമായി പ്രേമിച്ചത്നമ്മുടെപൂര്‍വ്വ പിതാവ് ആദവും മാതാവ് ഹവ്വയുമാണ്. അവരുടെ ദിവ്യഅനുരാഗത്തില്‍നിന്നാണ് മനുഷ്യ വര്‍ഗ്ഗം ഉടലെടുത്ത് ഭൂമിയില്‍വ്യാപിച്ചത്. അത്ഇന്നും തുടരുന്നു. എന്നാല്‍ മനുഷ്യന്‍റെ ശത്രുവായസാത്താന്‍പ്രേമത്തേയും മലിനപ്പെടുത്തി കൊണ്ടിരിക്കുന്നു. അപ്പോള്‍അത്രസിക്കാനും രമിക്കാനും ഉള്ള ഒരു നേരമ്പോക്ക് ആയി മാറുന്നു.പാപപങ്കിലമായ ആ പ്രേമം കാമവും ക്രോധവും വഞ്ചനയുമാകുന്നു. അത്മൂലംഭൂമിയില്‍ വിനാശകരമായ ട്രോജന്‍ യുദ്ധങ്ങള്‍ ഉണ്ടാകുന്നു.നിത്യപ്രേമത്തിന്‍റെ വിളനിലങ്ങളാകുന്ന ഞങ്ങള്‍ ശലമോന്‍റെ ഉത്തമഗീതങ്ങളിലെദിവ്യാനുരാഗം പ്രകാശിപ്പിക്കും. പ്രകൃതി അതില്‍ ഉണരുകയുംചിരിക്കുകയുംചെയ്യും. ഭൂമിയില്‍ സമാധാനം പുലരും.”അവര്‍ 365 പേര്‍ ഉണ്ടായിരുന്നു. അവരുടെ ആ പ്രമാഹ്വാനാം കേട്ട്നിരവധികാമുകന്മാര്‍ അവരുടെ കരം പിടിച്ച് അനുരാഗബദ്ധരാകാന്‍കൊതിച്ച്അവര്‍ക്ക് അരികിലേക്ക് വന്നു.ആ ശരത്കാലത്ത് ഓറഞ്ചും മഞ്ഞയും പിങ്കും വര്‍ണ്ണങ്ങളില്‍മിന്നുന്നഅനേകം മാപ്പിള്‍ ഇലകളെ കാറ്റ് പറത്തി കൊണ്ടിരുന്നു.ഹാര്‍ലിപോപ്പിലെകുന്നുകള്‍ക്കും താഴ്വരകള്‍ക്ക് മുകളിലൂടെയും അവവട്ടമിട്ടു.രാജവീഥികളിലും ഊടുവഴികളിലും അവ പറന്നിറങ്ങി. പ്രായവ്യത്യാസമില്ലാതെപെണ്ണുങ്ങള്‍ അതിനു പുറകെ ഓടി. പ്രേമ വിശുദ്ധനായവാലന്‍ന്റൈന്‍തങ്ങള്‍ക്ക് എഴുതി അയച്ച സന്ദേശങ്ങള്‍ അതിലുണ്ടോ എന്ന്അവര്‍പരിശോധിച്ചു. പാറി വരുന്ന ഒരു മാപ്പിള്‍ ഇലക്ക് വേണ്ടിഅവര്‍കാത്തിരുന്ന കാലമായിരുന്നു അത്.വിൻറെർ sent MaplePremaദലങ്ങൾ കാത്യ of വാലൻന്റൈനിൻറെ തിരുന്നാളിൽ of flying in thewind.കാമിനിമാരുടെ are looking forward to their lover's dreams thatwentwith the wind, striking each ഇലകളേയും പ്രേമാഭിനിവേശത്താൽ.Areformed over the പ്രഭുക്കളുടെ dark fort in the midst ofromanticlove, sweet നുണയുന്ന Tarun സോപാനത്തിലും book pages Premadwells onthe front of the Lord's virgins lament aboutlove,ഉദ്യാനത്തിലിരുന്നു wearing beads, മഡോണയുടെ farm തിരുവസ്ത്രംthedaughters of the cereal കലവറകളിലും Prema looking for a songandsinging കുശിനിക്കാരിയുടെ പഴക്കൂടയിലും Prema participation inthedeath of ഗന്ധത്തിലും preparing the dishes രാവുകൾക്ക്Premaനടനത്തിലും the afterlife street dancers വിളക്കേന്തിയ thenursescame and maple leaves on a white night fell.When the wind came the wonderful news of the maple leaves invariousplaces sorties in the papers the next day, she wrote theverses ofPrema. Saint Valentine said that it was sent by hisകാമിനിമാർക്ക്.It was a miracle of faith, പ്രവൃത്തിയല്ലെങ്കിൽdeclared on oath infront of women, not so much flies in the windat the sameകയ്യക്ഷരത്തിൽ leaves of the manuscripts written in thefutureപലഭാഗങ്ങളിൽ Prema. It was a great event and raised land. Themeetingwith the diocese received from bosses. His church has gotto reachall the mementos of the good cardinal and called the nextday.കൊടുക്കുകയായിരുന്നു his intention to reveal to the worldthewonderful works of വാലൻന്റൈനിൻറെ.സുന്ദരിമാർ hailed as the maple leaves that കാമിനിമാർവാലൻന്റൈനിൻറെreceived all of the Church of the Diocese. Were amongthe nearlyfifty പതിനാറുകാരി to പ്രൌഡകൾ. Which was melted, theleaves of themaple പ്രേമിക്കപ്പെടാതെ of the divine writings, theyannounced thatthey had raised ഒരുമ്മിച്ചു."പരിശുദ്ധവുമാണ് divine love. It ജല്പ്പനമല്ല of Satan. വിളിയാണത്ofnature. Adam's mother, father, in the land of our forefathersforthe first time ഹവ്വയുമാണ് kidding. That arose in the humanderivedfrom their divine അനുരാഗത്തിൽ spread on the earth. Itcontinueseven today. But it is corrupted by Satan, the enemy of thehumanപ്രേമത്തേയും. Then it becomes a pleasure as aRecreationalരമിക്കാനും. വഞ്ചനയുമാകുന്നു vengeance and fury കാമവുംpart of thatlove. It is because there is a destructive Trojan warsof theearth. We have a good light, ദിവ്യാനുരാഗം the songs ofeternallove, ശലമോൻറെ വിളനിലങ്ങളാകുന്ന. The nature of it will laughandwake up. Quote: peace on earth. "They were 365 thousand. FIG പ്രമാഹ്വാനാം many of them came tohearthat they are proud of അനുരാഗബദ്ധരാകാൻ wish to holdtheirhand.The flashing orange, and yellow, and the striking of the winterwind.That number of maple and pink colors. They are scouring thehills,valleys, over the ഹാർലിപോപ്പിലെ. രാജവീഥികളിലും ഊടുവഴികളിലുംtheygaze. The women of the same age, and ran after them. Prema,and theyverified that the saint Valentine sent messages that theywant towrite. They were waiting for the time to come and a smallmaplebajra it.
Malayalam book 0.1
Sha K
Reading Therapy Series (നോവല്‍ പരമ്പര)ചരിത്രങ്ങളും ഇതിഹാസങ്ങളും സംസ്കാരങ്ങളും കലാപ കലുഷിതമായലോകങ്ങളുംചുറ്റിയുള്ള ടോബിന്‍റെയും ഫാബിന്‍റെയും സാഹസിക യാത്രകളാണ്റീഡിംഗ്തെറാപ്പി സീരിയസില്‍ പറയുന്നത്. ഈ പരമ്പരയിലെ ആദ്യ പുസ്തകമാണ്നാസിറോസ്.പാരീസില്‍ എത്തിയ ടോബിനും ഫാബിനും നാര്‍ക്കോ ഫിലിപ്പ് എന്നമാഫിയതലവന്‍റെ കൂടെ നാസി റോസ് എന്ന പ്രേത പുഷ്പ്പം തേടിബ്രാസ്ക്കവനത്തിലേക്ക് പോകുന്നു. അവിടെ നാസി ജര്‍മ്മനിയുടെ പുതിയൊരുരഹസ്യംവെളിപ്പെടുന്നു. ഇതുവരെ പറയപ്പെട്ടിട്ടില്ലാത്ത ഹിറ്റ്‌ലറുടെമൂന്നാംറൈക്കിന്‍റെ പുതിയ കഥ.നാസി റോസ് - നോവല്‍ (ഓരോ ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തുന്നു)വിദ്യാര്‍ത്ഥികളായ ജൂഡോ ഫാബിനും തടിയന്‍ ടോബിനും ഈഫല്‍ഗോപുരത്തിനുകീഴേ ആ പുതുവര്‍ഷം ആഘോഷിക്കാന്‍ പാരീസില്‍എത്തിയതായിരുന്നു.സുഹൃത്തുക്കളായ അവര്‍ ഒരുമിച്ചു നുണഞ്ഞ പല വിനോദയാത്രകളുടെഅനുഭൂതികള്‍ പോലെ കരീബിയന്‍ തീരങ്ങളിലെ പച്ച നിറത്തിലുള്ളആഴം കുറഞ്ഞരമണ ജലത്തിലെ നീരാട്ടോ, ട്രോപ്പിക്കല്‍ ബീച്ചുകളിലെബിക്കിനിഉത്സവങ്ങളോ, ഓറിയന്‍റല്‍ ചരിത്ര സ്മാരകങ്ങളിലെവര്‍ണ്ണാഭമായസാംസ്ക്കാരിക വിസ്മയങ്ങളോ അല്ലെങ്കില്‍ ഹോങ്കോങ്ങ്സിങ്കപ്പൂര്‍ബാങ്കോക്ക് തുടങ്ങിയ കിഴക്കന്‍ പറുദീസകളിലുള്ള ചൂതാട്ടകേന്ദ്രങ്ങളിലെനിശാകേളികളോ അതുമല്ലെങ്കില്‍ ഡോളര്‍ കാമുകി മാരെലഭിക്കുന്നതായിലാന്‍റെലെ സഞ്ചാര പാതകളിലെ ആമ്പല്‍പ്പൂ ചൂടിയതരുണികളോഒന്നുമായിരുന്നില്ല ആ യാത്രയുടെ അനുഭൂതി. അത് ഭയാനകമായുംആനന്ദമായുംരോമാഞ്ചമുണ്ടാക്കുന്ന വിസ്മയങ്ങള്‍ നല്‍കി അവരെസ്തബ്ധരാക്കി.മരണത്തിന്‍റെ കാലൊച്ച ശ്രവിച്ച വീഥികളിലൂടെ അവരെനയിച്ചു. അവിടെഹോളിവുഡ് ഫാന്റസികളില്‍ കണ്ട ഭാവനകള്‍ അവര്‍ക്ക്മുന്നില്‍ ഭയാനകമായോഅത്ഭുതമായോ യാഥാര്‍ത്ഥ്യമായി!Reading TherapySeries(novel series)Adventure trips are reading therapy സീരിയസിൽ Itihasashistoriesand cultures around the ടോബിൻറെയും ഫാബിൻറെയും lokasriot-ridden.The first book in this series, the Nazi Rose.Fabio narco-mafia and the Tomb of the Nazi Zombie Rose, withthearrival in Paris of Philip ബ്രാസ്ക്ക maybe go to forest, insearchof Pageviews. There is a new revelation of the secret NaziGermany.The new story of Hitler's Third Reichപറയപ്പെട്ടിട്ടില്ലാത്തyet.Nazi Rose - novel (published by sections)Judo students came to the gate rung to celebrate the New YearinParis Eiffel Fabio cat Toby. Friends, and together, hand overanumber of tourist trips and Caribbean coasts, a greenshallowRamana aquatic നീരാട്ടോ as feelings, tropical beaches andbikinifestivals, Oriental and historical monuments, and colorfulculturalChikballapur or Hong Kong and Singapore in Bangkok and theeasternപറുദീസകളിലുള്ള gambling center നിശാകേളികളോ, or about $GirlfriendMare തായിലാൻറെലെ the travel paths of the assessed,winners receiveTrip ambiance and the ones with nothing. Itഭയാനകമായും them witheviction രോമാഞ്ചമുണ്ടാക്കുന്ന wonderful bliss.Heard the sound ofdeath, led them to the streets. There, imaginingthem to be trueഫാന്റസികളിൽ seen in Hollywood in front ofഭയാനകമായോഅത്ഭുതമായോ!
Malayalam Fiction for Kids 6.7
Sha K
സെന്‍റെ അലൈന്‍സിലെ ഒഴിവുകാലം - ബാലസാഹിത്യം1988-ല്‍ എഴുതിയ നോവല്‍. പ്രസിദ്ധീകരിക്കപ്പെടാതെ നീണ്ട28വര്‍ഷങ്ങള്‍ തട്ടിന്‍പുറത്ത് പൊടി പിടിച്ചു കിടന്നു. ചിതലരിക്കാതെഎലികരണ്ടു തിന്നാതെ ബാക്കിയായ മിക്കിയുടേയും ജാക്കിന്‍റെയുംഹെറീറോദ്വീപിലേക്കുള്ള ആ സാഹസിക യാത്ര പൂര്‍വ്വ സ്മൃതികളുടെ ഒരുസ്മരണികയായിഇവിടെ സമര്‍പ്പിക്കുന്നു.വിരസമായ ഇടവേളകളിലും ഉറക്കം വരാത്ത രാത്രികളിലുംദീര്‍ഘിച്ചയാത്രകളിലും ഗൃഹാതുരമായ ഏകാന്തതകളിലും ഒരു സാന്ത്വനമായിജാക്കുംമിക്കിയും നിങ്ങളെ രസിപ്പിക്കാതെയിരിക്കില്ല.
Nazi Rose - Malayalam novel 6.7
Sha K
റീഡിംഗ് തെറാപ്പി സീരിസ് - നോവല്‍ പരമ്പരചരിത്രങ്ങളും ഇതിഹാസങ്ങളും സംസ്കാരങ്ങളും കലാപ കലുഷിതമായലോകങ്ങളുംചുറ്റിയുള്ള ടോബിന്‍റെയും ഫാബിന്‍റെയും സാഹസിക യാത്രകളാണ്റീഡിംഗ്തെറാപ്പി സീരിയസില്‍ പറയുന്നത്. ഈ പരമ്പരയിലെ ആദ്യ പുസ്തകമാണ്നാസിറോസ്.പാരീസില്‍ എത്തിയ ടോബിനും ഫാബിനും നാര്‍ക്കോ ഫിലിപ്പ് എന്നമാഫിയതലവന്‍റെ കൂടെ നാസി റോസ് എന്ന പ്രേത പുഷ്പ്പം തേടിബ്രാസ്ക്കവനത്തിലേക്ക് പോകുന്നു. അവിടെ നാസി ജര്‍മ്മനിയുടെ പുതിയൊരുരഹസ്യംവെളിപ്പെടുന്നു. ഇതുവരെ പറയപ്പെട്ടിട്ടില്ലാത്ത ഹിറ്റ്‌ലറുടെമൂന്നാംറൈക്കിന്‍റെ പുതിയ കഥ.നോവല്‍ ഓരോ ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തുന്നു. പുതിയഅദ്ധ്യായംപോസ്റ്റ് ചെയ്യുമ്പോള്‍ വായനക്കാര്‍ക്ക് ഉടനെ അറിയിപ്പ്സന്ദേശംഅവരുടെ ഫോണില്‍/ടാബില്‍ ലഭിക്കുന്നതാണ്.നാസി റോസ്വിദ്യാര്‍ത്ഥികളായ ജൂഡോ ഫാബിനും തടിയന്‍ ടോബിനും ഈഫല്‍ഗോപുരത്തിനുകീഴേ ആ പുതുവര്‍ഷം ആഘോഷിക്കാന്‍ പാരീസില്‍എത്തിയതായിരുന്നു.സുഹൃത്തുക്കളായ അവര്‍ ഒരുമിച്ചു നുണഞ്ഞ പല വിനോദയാത്രകളുടെഅനുഭൂതികള്‍ പോലെ കരീബിയന്‍ തീരങ്ങളിലെ പച്ച നിറത്തിലുള്ളആഴം കുറഞ്ഞരമണ ജലത്തിലെ നീരാട്ടോ, ട്രോപ്പിക്കല്‍ ബീച്ചുകളിലെബിക്കിനിഉത്സവങ്ങളോ, ഓറിയന്‍റല്‍ ചരിത്ര സ്മാരകങ്ങളിലെവര്‍ണ്ണാഭമായസാംസ്ക്കാരിക വിസ്മയങ്ങളോ അല്ലെങ്കില്‍ ഹോങ്കോങ്ങ്സിങ്കപ്പൂര്‍ബാങ്കോക്ക് തുടങ്ങിയ കിഴക്കന്‍ പറുദീസകളിലുള്ള ചൂതാട്ടകേന്ദ്രങ്ങളിലെനിശാകേളികളോ അതുമല്ലെങ്കില്‍ ഡോളര്‍ കാമുകി മാരെലഭിക്കുന്നതായിലാന്‍റെലെ സഞ്ചാര പാതകളിലെ ആമ്പല്‍പ്പൂ ചൂടിയതരുണികളോഒന്നുമായിരുന്നില്ല ആ യാത്രയുടെ അനുഭൂതി. അത് ഭയാനകമായുംആനന്ദമായുംരോമാഞ്ചമുണ്ടാക്കുന്ന വിസ്മയങ്ങള്‍ നല്‍കി അവരെസ്തബ്ധരാക്കി.മരണത്തിന്‍റെ കാലൊച്ച ശ്രവിച്ച വീഥികളിലൂടെ അവരെനയിച്ചു. അവിടെഹോളിവുഡ് ഫാന്റസികളില്‍ കണ്ട ഭാവനകള്‍ അവര്‍ക്ക്മുന്നില്‍ ഭയാനകമായോഅത്ഭുതമായോ യാഥാര്‍ത്ഥ്യമായി!ആപ്പ് ഡൌണ്‍ലോഡ് ചെയ്തു തുടര്‍ന്ന്‍ വായിക്കുക.
Dubai jobs 8.0
Sha K
Find latest job opportunities in major jobs sites having hundredsofnew listing everyday. You can search jobs in UAE and othergulfcountries here. All popular job sites in middle east arelistedhere. Keep visiting us to get updates.